institutional quarantine

National Desk 3 years ago
National

യുകെയില്‍ നിന്നുളള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കി ഡല്‍ഹി

യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന യാത്രികര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തി ഡല്‍ഹി

More
More
Web Desk 3 years ago
Coronavirus

ഇന്ത്യയിൽ എത്തുന്നവർക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ മതിയെന്ന് കേന്ദ്രം

ആഭ്യന്തര-വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്ര സർക്കാർ ക്വാറന്റൈൻ സംബന്ധിച്ച് പുതിയ മാർ​ഗ നിർദ്ദേശം ഇറക്കിയത്

More
More
Web Desk 3 years ago
Coronavirus

ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ വൈകിയതായി പരാതി

സംസ്ഥാന സർക്കാറിന്റെ ജാ​ഗ്രത പോർട്ടലിൽ പേർ റജിസ്റ്റർ ചെയ്യാതെയാണ് ഇവർ കേരളത്തിൽ എത്തിയത്

More
More
News Desk 3 years ago
National

പ്രവാസികളുടെ നിരീക്ഷണം: കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

കേരളം ഏഴു ദിവസമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപോലെ മറ്റൊരു സംസ്ഥാനം 10 ദിവസം ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഓരോ സംസ്ഥാനങ്ങളും പലവിധത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ അത് രാജ്യത്ത് കൊവിഡ്-19 നിയന്ത്രണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പൊതുസംവിധാനത്തെ ബാധിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

More
More
Web Desk 3 years ago
Coronavirus

ദുബായിൽ നിന്നെത്തിയ 26 പ്രവാസികളുടെ ക്വാറന്റൈൻ NIIT ഹോസ്റ്റലിൽ

കോഴിക്കോട് ജില്ലയിൽ നിന്നുള്ള 74 പേരാണ് കരിപ്പൂരിൽ വിമാനം ഇറങ്ങിയത്. ഇതിൽ ​ഗർഭിണികളായ 9 പേരെ വീടുകളിൽ ക്വാറന്റൈനിലാക്കി

More
More
Web Desk 3 years ago
Coronavirus

എറണാകുളം ജില്ലയിലെ പ്രവാസികൾ SCMS ഹോസ്റ്റലിൽ; വൈഫൈ അടക്കമുളള മികച്ച സൗകര്യങ്ങളുമായി ജില്ലാ ഭരണകൂടം

15 മുതിർന്നവരും 2 കുട്ടികളുമാണ് ക്വാറന്റൈനിലുള്ളത്. ഓരോരുത്തകർക്കും പ്രത്യേകം മുറിയാണ് ഹോസ്റ്റലിൽ ഒരുക്കിയത്.

More
More
Web Desk 3 years ago
Coronavirus

കേരളത്തിലേക്കുള്ള പാസ് താൽകാലികമായി നിർത്തി

റെഡ് സോണിൽ നിന്ന് എത്തിയ എല്ലാവരെയും പ്രത്യേക ക്വാറന്റൈൻ ചെയ്ത ശേഷം മാത്രമെ പുതിയ പാസ് അനുവദിക്കൂ.

More
More
Web Desk 3 years ago
Coronavirus

പ്രവാസികൾക്ക് ക്വാറന്റൈൻ ഏഴ് ദിവസമെന്ന് ചീഫ് സെക്രട്ടറി

ഏഴ് ദിവസം പ്രത്യേക കേന്ദ്രത്തിലും, തുടർന്നുള്ള പരിശോധനയിൽ നെ​ഗറ്റീവാണെങ്കിൽ വീട്ടിലും ക്വാറന്റൈൻ വേണമെന്നാണ് സർക്കാറിന്റെ നിലപാട്

More
More

Popular Posts

Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More